Decommission Mullapperiyar Dam - Save our Nature 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഡീക്കമ്മീഷനിംഗ് സുസാദ്ധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച്
മുന്നോട്ടുപോകുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പാണിത്. കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടനടി ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തില്‍ പങ്കു ചേരൂ.